മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്വേത മേനോന്‍. മധുപാല്‍ സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ഒഴിമുറിയില...